ADVERTISEMENT
കൊച്ചി∙ റീട്ടെയിൽ ബ്രോക്കിങ് സ്ഥാപനം ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഐപിഒ 22 മുതൽ 24 വരെ നടത്തും. 10 രൂപ മുഖവിലയുളള ഓഹരികളുടെ പ്രൈസ് ബാൻഡ് 305 രൂപ മുതൽ 306 രൂപ വരെയാണ്. കുറഞ്ഞത് 49 ഓഹരികൾക്കായും തുടർന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 600 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com