ഇസുസു ഡി-മാക്സ് ബിഎസ്6 മോഡൽ
Mail This Article
×
കൊച്ചി∙ ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്സ് റെഗുലർ ക്യാബ്, ഡി-മാക്സ് എസ്-ക്യാബ് എന്നിവ അവതരിപ്പിച്ചു. 2.5 ലീറ്റർ 4ജെഎ1 എൻജിനാണ്. 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.