ADVERTISEMENT
റിലയൻസ് ജിയോ, സ്മാർട്ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യൻ നിർമിത ഇന്റർനെറ്റ് ബ്രൌസർ ‘ജിയോ പേജസ്’ അവതരിപ്പിച്ചു. ഇപ്പോൾ ആൻഡ്രോയ്ഡ് സ്മാർട്ഫോണുകൾക്കുമാത്രമാണ് ലഭ്യം. മലയാളം, ഹിന്ദി, മറാഠി, തമിഴ്, ഗുജറാത്തി, തെലുങ്ക്, കന്നഡ, ബെംഗാളി എന്നീ ഭാഷകളിലും പ്രവർത്തിപ്പിക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു ഡൌൺലോഡ് ചെയ്യാം. വേഗമേറിയ ബ്രൗസർ ആണെന്നും സ്വകാര്യത സംരക്ഷിക്കാൻ പല സംവിധാനങ്ങളുണ്ടെന്നും ജിയോ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com