ആദിത്യ ബിർള ഫാഷൻ ഓഹരി ഫ്ലിപ്കാർട്ടിന്
Mail This Article
×
ന്യൂഡൽഹി∙ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയ് ലിന്റെ 7.8 ശതമാനം ഓഹരി ഫ്ലിപ്കാർട് വാങ്ങും. 1500 കോടി രൂപയുടെ ഇടപാടാണിത്. ആദിത്യ ബിർള ഫാഷന്‍ 55.1 ശതമാനം പങ്കാളിത്തം ഉണ്ടാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.