ADVERTISEMENT

കൊച്ചി∙ പിയാജിയോയുടെ പ്രീമിയം സ്‌കൂട്ടർ അപ്രീലിയ എസ്എക്‌സ്ആർ 160 വിപണിയിൽ എത്തി. ഷോറൂം വില 1.26 ലക്ഷം രൂപ. ഡീലർഷിപ്പുകളിലും apriliaindia.com സൈറ്റിലും ബുക്ക് ചെയ്യാം.

സിംഗിൾ- സിലിണ്ടർ, 4 സ്‌ട്രോക്ക്, എയർ കൂൾഡ് എൻജിന്‌‍ 11 എച്ച്പി കരുത്തുണ്ട്. 7 ലീറ്ററാണ് ഇന്ധന ടാങ്ക്. 

ഡിജിറ്റൽ സ്പീഡ് ഇൻഡിക്കേറ്റർ, ആർപിഎം മീറ്റർ, മൈലേജ് ഇൻഡിക്കേറ്റർ, ആവറേജ് സ്പീഡ്– ടോപ് സ്പീഡ് ഡിസ്‌പ്ലെ, ഡിജിറ്റൽ ഫ്യൂവൽ ഇൻഡിക്കേറ്റർ, എബിഎസ് ഇൻഡിക്കേറ്റർ, എൻജിൻ മാൽഫക്ഷൻ ഇൻഡിക്കേറ്റർ എന്നിവയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com