കേരളത്തിന് 2,261 കോടി രൂപ വായ്പാ അനുമതി

money-1200
SHARE

ന്യൂഡൽഹി ∙ ബിസിനസ് സാഹചര്യം സുഗമമാക്കാനുള്ള പരിഷ്കാരങ്ങൾ പൂർത്തിയാക്കിയതു കണക്കിലെടുത്ത് കേരളത്തിന് 2,261 കോടി രൂപ വായ്പയെടുക്കാൻ അനുമതി നൽകിയതായി ധനമന്ത്രാലയം വ്യക്തമാക്കി. ബിസിനസ് മേഖലയ്ക്കുള്ള പരിഷ്കാരങ്ങളുടെ പേരിൽ അധിക വായ്പയ്ക്ക് അനുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA