ടാറ്റ സഫാരി 14.69 ലക്ഷം രൂപ മുതൽ
Mail This Article
×
കൊച്ചി∙ ടാറ്റ മോട്ടോഴ്സിന്റെ പുതിയ എസ്യുവി സഫാരി വിപണിയിൽ അവതരിപ്പിച്ചു. 14.69 ലക്ഷം രൂപയാണ്(എക്സ് ഷോറൂം) പ്രാരംഭ വില. 21.45 ലക്ഷം രൂപ വരെയുള്ള വകഭേദങ്ങളുണ്ട്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിലാണ് സഫാരി നിർമിച്ചിരിക്കുന്നത്. 6 സീറ്റ്, 7 സീറ്റ് മോഡലുകൾ ലഭ്യം. രണ്ട് ലീറ്റർ ഡീസൽ എൻജിന് 170 പിഎസ് കരുത്തുണ്ട്. ആറ് സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.