ADVERTISEMENT
കൊച്ചി∙ മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല കടപ്പത്രങ്ങൾക്കുള്ള ഐസിആർഎ റേറ്റിങ് എഎ പ്ലസ് (സ്റ്റേബിൾ) ആയി ഉയർത്തി. ഇതുവരെ എഎ (സ്റ്റേബിൾ) എന്നതായിരുന്നു റേറ്റിങ്.സാമ്പത്തിക ബാധ്യതകൾ കൃത്യസമയത്തു പാലിക്കുന്നതിലുള്ള ഉയർന്ന സുരക്ഷയാണു പുതിയ റേറ്റിങ് സൂചിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു. ഇതുവരെ 24 എൻസിഡി (ഓഹരിയാക്കിമാറ്റാനാകാത്ത കടപ്പത്രം) ഇഷ്യുകളിലൂടെ കമ്പനി 17,392 കോടി രൂപ ശേഖരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com