ADVERTISEMENT
മുംബൈ∙ തുടർച്ചയായ നാലാം ദിവസവും ഓഹരി വിപണിയിൽ ഉണർവ്. ആഗോള വിപണികളിലെ ഉണർവും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നതുമാണ്  വിപണിക്ക് നേട്ടമായത്. സെൻസെക്സ് 32.10 പോയിന്റ് ഉയർന്ന് 49,765.94ലും നിഫ്റ്റി 30.35 പോയിന്റ് വർധിച്ച് 14,894.90ലും എത്തി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ കരുത്ത് കാട്ടിയതും മറ്റൊരു കാരണമാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com