സ്ക്രോളിനെ ട്വിറ്റർ ഏറ്റെടുത്തു
Mail This Article
×
ന്യൂയോർക്ക്∙ പ്രസാധകരിൽനിന്ന് വാർത്തയും മറ്റ് ഉളളടക്കങ്ങളും പരസ്യമില്ലാതെ വരിക്കാരിലെത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആയ സ്ക്രോളിനെ (Scroll) സമൂഹമാധ്യമ കമ്പനി ആയ ട്വിറ്റർ ഏറ്റെടുത്തു. വരിസംഖ്യ വ്യവസ്ഥയിൽ പലതരം സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ട്വിറ്റർ അറിയിച്ചു. ന്യൂസ്ലെറ്റർ പ്ലാറ്റ്ഫോമായ റിവ്യൂ നേരത്തേ ട്വിറ്റർ വാങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.