ADVERTISEMENT
കണ്ണൂർ∙ കേരള ബാങ്കിൽ ചെക് ലീഫ് സൗജന്യം വെട്ടിച്ചുരുക്കി. ഇതുവരെ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ചെക് ലീഫ് മുഴുവൻ സൗജന്യമായിരുന്നെങ്കിൽ ഇനി മുതൽ വർഷം 10 ലീഫ് മാത്രമാണു സൗജന്യം. അതിനു മുകളിലേക്ക്, ഒന്നിന് രണ്ടര രൂപ വീതം ഉപയോക്താക്കൾ ചാർജ് നൽകണം. സഹകരണ സംഘങ്ങൾ നൽകേണ്ട നിരക്ക് ഒന്നേകാൽ രൂപയാണ്. ഈ തുക അക്കൗണ്ടിൽനിന്നു കുറവു ചെയ്യും.ചെക് ലീഫ് അച്ചടിക്കാനുള്ള സാമ്പത്തികച്ചെലവും കൈകാര്യം ചെയ്യുന്നതിനുള്ള സമയനഷ്ടവും കണക്കിലെടുത്താണു തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com