സ്റ്റാർട്ടപ്പുകൾക്ക് കെഎസ്ഐഡിസി വായ്പ

SHARE

തിരുവനന്തപുരം ∙ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സീഡ് ഫണ്ട് ആയി 25 ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതിയിൽ കെഎസ്ഐഡിസി അപേക്ഷ ക്ഷണിച്ചു. 4.25% പലിശ നിരക്കിലാണ് ഒരുവർഷത്തെ സോഫ്റ്റ്‌ലോൺ നൽകുക. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പിന്നീട് 50 ലക്ഷം രൂപ വരെ അധിക വായ്പയും നൽകും. 30 സ്റ്റാർട്ടപ്പുകൾക്ക് ഈ വർഷം സീഡ് ഫണ്ട് സഹായം നൽകുമെന്ന് എംഡി എം.ജി.രാജമാണിക്യം അറിയിച്ചു. അപേക്ഷകൾ ജൂലൈ 15ന് അകം സമർപ്പിക്കണം. ഫോൺ 0484-2323010.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA