ADVERTISEMENT
ന്യൂഡൽഹി ∙ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള പുതിയ ഇ–ഫയലിങ് പോർട്ടലിന്റെ പ്രശ്നങ്ങളെക്കുറിച്ച് ധനമന്ത്രാലയം, പോർട്ടൽ വികസിപ്പിച്ച ഇൻഫോസിസുമായി ഈ മാസം 22ന് ചർച്ച നടത്തും. നികുതിദായകർക്കും ചർച്ചയിൽ പങ്കെടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com