ടൈഗുൺ ബുക്കിങ്
Mail This Article
×
ഫോക്സ്വാഗന്റെ പുതിയ എസ്യുവി ടൈഗുണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. അടുത്ത മാസം ഡെലിവറി ആരംഭിക്കും. ഓൺലൈനായും ഷോറൂം വഴിയും ബുക്ക് ചെയ്യാം. 1–ലീറ്റർ, 1.5–ലീറ്റർ ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളിൽ ടൈഗുൺ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.