ഗോ എയർ ഓഹരി വിൽപനയ്ക്ക് അനുമതി
Mail This Article
×
ന്യൂഡൽഹി∙ ‘ഗോ ഫസ്റ്റ്’ എന്നു റീ ബ്രാൻഡ് ചെയ്ത ഗോ എയർലൈൻസിന്റെ 3600 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപനയ്ക്ക് അനുമതി. ഐപിഒയ്ക്കു മുന്നോടിയായി 1500 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നു. വാഡിയ ഗ്രൂപ്പിന്റെ കൈവശമാണ് കമ്പനിയുടെ 73.33% ഓഹരിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.