ADVERTISEMENT
ന്യൂഡൽഹി∙ വായ്പയെടുക്കുന്നവർക്ക് ആശ്വാസമേകി അടിസ്ഥാന പലിശനിരക്കിൽ 0.05% കുറവു വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 7.45% ആയിരിക്കും പുതിയ പലിശ നിരക്ക്. ഇന്നു മുതലാണ് പ്രാബല്യം. പഴയ വായ്പകൾക്ക് ബാധകമായ പ്രൈം ലെൻഡിങ് റേറ്റിലും ഇതേ കുറവു വരുത്തിയതായി ബാങ്ക് അറിയിച്ചിട്ടുണ്ട്. 12.20% ആയിരിക്കും പുതിയ പലിശ നിരക്ക്. ഇതും ഇന്നു മുതൽ പ്രാബല്യത്തിലാകും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com