125 സിസി ബൈക്കുമായി ടിവിഎസ്
Mail This Article
×
കൊച്ചി∙ ടിവിഎസ് മോട്ടർ കമ്പനി 125 സിസി ബൈക്ക് ‘റൈഡർ’ വിപണിയിലെത്തിച്ചു. സ്പോർട്ടി ഡിസൈൻ, ഡിജിറ്റൽ സ്പീഡോമീറ്റർ, വോയ്സ് അസിസ്റ്റ്, റൈഡ് മോഡ്, അണ്ടർ സീറ്റ് സ്റ്റോറേജ്, ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സസ്പെൻഷൻ, സ്പ്ലിറ്റ് സീറ്റ്, 5 സ്പീഡ് ഗിയർ ബോക്സ്, 17 അലോയ് വീൽ തുടങ്ങിയ സവിശേഷതകളുണ്ട്.124.8 സിസി എയർ–ഓയിൽ കൂൾഡ് 3-വാൽവ് എൻജിൻ 8.37 എച്ച്പി കരുത്തുള്ളതാണ്. ഷോറൂം വില 77,500 രൂപ മുതൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.