ADVERTISEMENT
കൊച്ചി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ധൻ രേഖ എന്ന പുതിയ വ്യക്തിഗത സേവിങ്‌സ് ലൈഫ് ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. വനിതകൾക്ക് പ്രത്യേക പ്രീമിയം നിരക്കുകളുണ്ട്. ഭിന്ന ലിംഗക്കാർക്കും ഇതു ലഭ്യമാണ്. പ്രീമിയം കാലാവധി അവസാനിക്കുന്നതു മുതൽ അടിസ്ഥാന ഇൻഷുറൻസ് തുകയുടെ നിശ്ചിത ശതമാനം ഉപജീവന ആനുകൂല്യമായി ലഭിക്കും. മിനിമം ഇൻഷുറൻസ് തുക രണ്ട് ലക്ഷം. ഉയർന്ന പരിധിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com