ADVERTISEMENT

തിരുവനന്തപുരം∙ നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 15% മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) 3% പലിശ സബ്സിഡിയും നൽകുന്ന പദ്ധതി വഴി ഇതുവരെ 520 പ്രവാസികൾ നാട്ടിൽ സംരംഭങ്ങൾ തുടങ്ങി.

10 കോടി രൂപ  സബ്സിഡി ഇനത്തിൽ അനുവദിച്ചു. 2 വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി  സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000 ശാഖകൾ വഴി വായ്പ ലഭിക്കും. വിവരങ്ങൾക്ക് www.norkaroots.org

English Summary: Application Invited for NORKA loan for expats

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com