ADVERTISEMENT
ന്യൂഡൽഹി∙ 2019–20 വർഷത്തെ ആദായനികുതി റിട്ടേൺ ഇ–വെരിഫൈ ചെയ്യാത്തവർക്ക് ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. ഡിജിറ്റൽ സിഗ്നേച്ചറില്ലാതെ ഫയൽ ചെയ്യുന്ന റിട്ടേൺ ആധാർ ഒടിപി പോലെയുള്ള സംവിധാനങ്ങളിലൂടെ 120 ദിവസത്തിനുള്ളിൽ ഇ–വെരിഫൈ ചെയ്യണമെന്നാണ് ചട്ടം. ഇത് ചെയ്യാത്ത പക്ഷം റിട്ടേൺ അപൂർണമായി കണക്കാക്കും. ഒട്ടേറെ റിട്ടേണുകളുടെ ഇ–വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സമയം നീട്ടിയത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com