ADVERTISEMENT

‘‘വ്യാപകമായി വാക്സീൻ നൽകുന്നതായിരിക്കണം 2022ലെ ഒരു മുൻഗണനാവിഷയം. 2021ൽ 40% പേർക്കെങ്കിലും വാക്സിനേഷൻ എന്ന ലക്ഷ്യം ഏതാണ്ട് 86 രാജ്യങ്ങൾ നേടിയിട്ടില്ല. വാക്സീൻ സംഭരണത്തിനും വിതരണത്തിനും വാക്‌സീനോടുള്ള വിമുഖത മാറ്റാനും രാജ്യങ്ങളുടെ ഇടപെടൽ വേണം.’’

ഗീത ഗോപിനാഥ്, മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ, രാജ്യാന്തര പണ നിധി(ഐഎംഎഫ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com