നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞു
Mail This Article
×
ന്യൂഡൽഹി∙ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കിൽ നേരിയ കുറവ്. ഡിസംബറിൽ ഇത് 13.56 ശതമാനത്തിലെത്തി. നവംബറിൽ നാണ്യപ്പെരുപ്പം 14.23 ശതമാനമായിരുന്നു. എന്നാൽ ഭക്ഷ്യ ഉൽപന്ന വില ഡിസംബറിൽ 23 മാസത്തെ ഉയർന്ന നിരക്കായ 9.56 ശതമാനത്തിലെത്തി. നവംബറിൽ ഇത് 4.88 ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.