തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തെത്തുടർന്നു സംസ്ഥാനത്തു ബവ്റിജസ് കോർപറേഷന്റെ 23 മദ്യവിൽപന ശാലകളും 4 വെയർഹൗസുകളും അടച്ചു. തൃപ്പൂണിത്തുറ, വയനാട്, പെരുമ്പാവൂർ, തൊടുപുഴ വെയർഹൗസുകളാണ് അടച്ചിട്ടത്.ഏറ്റവുമധികം മദ്യവിൽപനശാലകൾ അടച്ചതു തിരുവനന്തപുരം ജില്ലയിലാണ്– 7 എണ്ണം. പകുതിയിലധികം ജീവനക്കാർക്കു കോവിഡ് ബാധിച്ചവയാണ് അടച്ചത്.
കോവിഡ്: ബവ്കോ 23 വിൽപന ശാലകൾ അടച്ചു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.