ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പുനരുപയോഗ ഊർജവികസന ഏജൻസിക്ക് (ഐആർഇഡിഎ) 1,500 കോടിയുടെ ധനസഹായം നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രതിവർഷം 10,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 74.9 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാനും ഉതകുന്നതാണ് നീക്കമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

പുനരുപയോഗ ഊർജ മേഖലയിൽ ഏകദേശം 12,000 കോടി രൂപ വായ്പ കൊടുക്കുന്നതിനും സഹായിക്കും. 1987ലാണ് ഐആർഇഡിഎ സ്ഥാപിച്ചത്.

English Summary: CCEA approves Rs 1,500 cr infusion in IREDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com