ADVERTISEMENT

കൊച്ചി∙ ടെലികോം സേവന ദാതാവായ വോഡഫോൺ ഐഡിയ (വി), സാങ്കേതികവിദ്യാ പങ്കാളിയായ നോക്കിയയുമായിച്ചേർന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടത്തിയ 5ജി ട്രയലിൽ 5ജി വോയ്സ് വിജയകരമായി അവതരിപ്പിച്ചു. സർക്കാർ അനുവദിച്ച സ്പെക്ട്രത്തിലൂടെ ഗാന്ധിനഗർ, പുണെ എന്നിവിടങ്ങളിലാണ് വി 5ജി ട്രയൽ നടത്തുന്നത്. വോയ്സ്, ഡേറ്റ സേവനങ്ങൾക്ക് 5ജി ശൃംഖല ഉപയോഗിക്കുന്നതാവും ഈ സംവിധാനം.

Content highlights: 5G, Vodafone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com