ADVERTISEMENT
തിരുവനന്തപുരം∙ സംസ്ഥാനത്തു ലഭ്യമായ നാടൻ തോട്ടണ്ടി നേരിട്ടു സംഭരിക്കാനുളള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ഒരാഴ്ച‍യ്ക്കകം തോട്ടണ്ടിയുടെ വിലനിർണയ സമിതി യോഗം ചേർന്നു വില നിശ്ചയിക്കാനും കാപ്പെക്സ്, കാഷ്യു കോർ‍പറേഷൻ, കാഷ്യു ബോർഡ് യോഗം തീരുമാനിച്ചു. സംഭരണ പുരോഗതി അവലോകനം ചെയ്യാൻ രണ്ടാഴ്ചയിലൊരിക്കൽ കാ‍ഷ്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com