ADVERTISEMENT
ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ അനുമതിയില്ലാത്ത പേയ്മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. ഡൽഹി ഗുരുഗ്രാമിലുള്ള എസ്റൈഡ് എന്ന കമ്പനി അവരുടെ കാർ–പൂളിങ് ആപ്ലിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന വോലറ്റിന് അനുമതിയില്ലെന്ന് ആർബിഐ അറിയിച്ചു. ഉപയോക്താക്കൾ അവരുടെ സ്വന്തം റിസ്ക്കിൽ ഉപയോഗിക്കണമെന്നാണ് നിർദേശം. അംഗീകൃത പേയ്മെന്റ് ഓപ്പറേറ്റർമാരുടെ വിവരങ്ങൾ ആർബിഐയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com