ADVERTISEMENT
കൊച്ചി∙ ബിഎംഡബ്ല്യു എസ്‌യുവി കൂപ്പെയ് എക്സ്4ന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തിച്ചു. പെട്രോൾ മോഡലിന് 70.5 ലക്ഷം രൂപയും ഡീസൽ മോഡലിന് 72.5 ലക്ഷം രൂപയുമാണു വില. 265 എച്ച്പി കരുത്തുള്ള ഡീസൽ എൻജിനും 252 എച്ച്പി കരുത്തുള്ള പെട്രോൾ എൻജിനുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com