ADVERTISEMENT

ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രഥമ ഓഹരി വിൽപനയുമായി (ഐപിഒ) ബന്ധപ്പെട്ട് പുതുക്കിയ കരട് രേഖകൾ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ 'സെബി'യുടെ അംഗീകാരത്തിനായി അയച്ചു. ഡിസംബർ വരെയുള്ള സാമ്പത്തികവിവരങ്ങൾ കൂടി ചേർത്താണ് രേഖ സമർപ്പിച്ചത്.

ഫെബ്രുവരി 13ന് സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ്‌ഹെറിങ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) രേഖ സെപ്റ്റംബർ വരെയുള്ള കണക്ക് അനുസരിച്ചായിരുന്നു. ഇതിന് സെബി അംഗീകാരം നൽകിയിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐപിഒ പുതിയ സാമ്പത്തിക വർഷമേ കാണൂ.

Content Highlights: LIC, IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com