ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ വൻ കുതിപ്പിനു പിന്നാലെ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് ഇന്നലെ 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഇതോടെ ഇന്നലെ സ്വർണ വില ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 185 രൂപയും പവന് 1480 രൂപയും വർധിച്ചതോടെ തിങ്കളാഴ്ച സ്വർണ വില പവന് 39,880 രൂപ വരെയായി ഉയർന്നിരുന്നു.

English Summary: Gold price update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com