ADVERTISEMENT
ന്യൂഡൽഹി∙ രാജ്യത്തിന്റെ കയറ്റുമതി മേയ് 1–21 കാലയളവിൽ 21.1% കൂടി 2370 കോടി ഡോളറിലെത്തി. പെട്രോളിയം ഉൽപന്നങ്ങൾ, എൻജിനീയറിങ്, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ കൂടുതലായി കയറ്റുമതി ചെയ്തു. മേയിലെ രണ്ടാം വാരത്തിൽ കയറ്റുമതിയിലുണ്ടായ വളർച്ച 24 ശതമാനമാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com