ന്യൂഡൽഹി∙ നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ജിഎസ്ടി നിരക്ക് പരിഷ്കരണം വൈകിയേക്കും. നിരക്കുകളിൽ മാറ്റം വരുത്തിയാൽ ചില ഉൽപന്നങ്ങൾക്ക് വിലക്കയറ്റം രൂക്ഷമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. ജിഎസ്ടി നഷ്ടപരിഹാരം ജൂലൈയിൽ അവസാനിക്കുന്നതോടെ സംസ്ഥാനങ്ങൾക്ക് വരുമാനം വർധിപ്പിക്കാനായി നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്നായിരുന്നു സൂചന.
വിലക്കയറ്റം: ജിഎസ്ടി പരിഷ്കരണം വൈകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.