ADVERTISEMENT
മുംബൈ∙ കഴിഞ്ഞ മാസം രാജ്യത്തുനിന്ന് 3894 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ കയറ്റുമതി നടത്തി. മുൻകൊല്ലം ഇതേ മാസത്തെക്കാൾ 20.55% വർധന. പെട്രോളിയം, ഇലക്ട്രോണിക്സ്, രാസ ഉൽപന്നങ്ങളാണു കാര്യമായ നേട്ടമുണ്ടാക്കിയത്. ഇറക്കുമതിച്ചെലവ് 62.83% ഉയർന്ന് 6322 കോടി ഡോളറിന്റേതായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com