പലിശ ഉയർത്തി

SHARE

മുംബൈ∙ ഭവന വായ്പാ സ്ഥാപനമായ എൽഐസി ഹൗസിങ് ഫിനാൻസ്, വായ്പകളുടെ പലിശനിരക്ക് ഉയർത്തി. 0.60% ആണ് വർധന. ഏറ്റവു കുറഞ്ഞ നിരക്ക് 7.5% ആയി. ഭവനവായ്പാ പ്രമുഖരായ എച്ച്ഡിഎഫ്സി ലിമിറ്റഡ് പലിശ നിരക്കിൽ അര ശതമാനം വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS