ADVERTISEMENT
കണ്ണൂർ∙ ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓൾ സോണൽ തലവനായി കാഞ്ഞങ്ങാട് സ്വദേശി ശ്രീജിത്ത് കൊട്ടാരത്തിൽ നിയമിതനായി. ബാങ്കിന്റെ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ശ്രീജിത്ത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ കോഴിക്കോട് റീജനുകൾ ചേരുന്നതാണ് കേരള സോൺ. കാഞ്ഞങ്ങാട്ട് അഭിഭാഷകനായിരുന്ന ശ്രീജിത്ത് 1999ൽ കാനറ ബാങ്കിൽ ലോ ഓഫിസറായി ചേർന്നു. 2019 ൽ ബാങ്ക് ഓഫ് ബറോഡയിൽ ജനറൽ മാനേജരായി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com