അർബൻ ക്രൂസർ ഹൈറൈഡർ എത്തി

PTI07_01_2022_000189A
SHARE

കൊച്ചി∙ ടൊയോട്ട കിർലോസ്കർ മോട്ടോർ മിഡ്സൈസ് എസ്‌യുവിയായ അർബൻ ക്രൂസർ ഹൈറൈഡർ അവതരിപ്പിച്ചു. മാരുതിയും ടൊയോട്ടയും ചേർന്നു വികസിപ്പിച്ച വാഹനത്തിന്റെ വില അടുത്ത മാസം പ്രഖ്യാപിക്കും. 25000 രൂപ നൽകി ബുക്ക് ചെയ്യാം. ഉത്സവ സീസണിൽ വിതരണം തുടങ്ങും. വാഹനത്തിന് ഫുൾ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുണ്ട്. രണ്ടും 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS