രൂപയ്ക്ക് ഇടിവ്

Indian Rupee | (Photo - Shutterstock / Denis.Vostrikov)
(Photo - Shutterstock / Denis.Vostrikov)
SHARE

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് ഇടിവ്. 68 പൈസ താഴ്ന്ന് 79.15ൽ എത്തി. 78.70ൽ വ്യാപാരം ആരംഭിച്ചുവെങ്കിലും പിന്നീട് താഴുകയാണ് ചെയ്തത്. ചൊവ്വാഴ്ച രൂപ 53 പൈസ മെച്ചപ്പെട്ടിരുന്നു. ക്രൂഡോയിൽ വില കുറഞ്ഞതും വിദേശ ധനസ്ഥാപനങ്ങൾ ഓഹരി വിപണിയിൽ നിക്ഷേപം വർധിപ്പിച്ചതുമാണ് കനത്ത ഇടിവിൽ നിന്ന് രൂപയെ രക്ഷിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}