എസ്ബിഐ വായ്പയുടെ പലിശ കൂട്ടി

sbi-Logo1
SHARE

ന്യൂഡൽഹി∙ എസ്ബിഐ ബെഞ്ച്മാർക് പ്രൈം വായ്പാ നിരക്ക് (ബിപിഎൽആർ) 0.7% വർധിപ്പിച്ച് 13.45 ശതമാനമാക്കി. നേരത്തേയുള്ള നിരക്കു രീതിയാണിത്. അക്കാലത്തെടുത്ത വായ്പകളുടെ പലിശ കൂടും. ബേസ് റേറ്റ് 0.7% കൂട്ടി 8.7 ശതമാനമാക്കി. വായ്പാ പലിശ കണക്കാക്കാൻ മുൻപ് ഉപയോഗിച്ചിരുന്ന രീതിയാണ് ബേസ് റേറ്റും. ഈ നിരക്കുകൾ 3 മാസം കൂടുമ്പോൾ പരിഷ്കരിക്കും.

English Summary: SBI Hikes Benchmark Prime Lending Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}