ADVERTISEMENT
ബെംഗളൂരു∙ വാട്സാപ്പിന്റെ ഇന്ത്യയിലെ പേയ്മെന്റ് ബിസിനസ് മേധാവി മനേഷ് മഹത്മെ രാജിവച്ച് ആമസോണിൽ ചേർന്നതായി റിപ്പോർട്ട്. ആമസോൺ ഇ കൊമേഴ്സ് വിഭാഗത്തിൽ ഡയറക്ടർ ഓഫ് പ്രോഡക്ട് പദവിയിലാണ് നിയമനം. 2014–21 കാലയളവിൽ ആമസോൺ പേയുടെ ബോർഡിൽ ഉണ്ടായിരുന്ന മനേഷ് 2021ലാണ് വാട്സാപ് പേയിൽ ചേർന്നത്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com