ADVERTISEMENT
മുംബൈ∙ കനത്ത ഇടിവിൽ നിന്ന് രൂപ നേരിയ തോതിൽ കരകയറി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 9 പൈസ മെച്ചപ്പെട്ട് 81.58ൽ എത്തി. തുടർച്ചയായി നാലു ദിവസത്തെ ഇടിവിനു ശേഷമാണ് രൂപ മെച്ചപ്പെട്ടത്.  193 പൈസയാണു നാലു ദിവസത്തെ മാത്രം ഇടിവ്. വെള്ളിയാഴ്ച്ച റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന വായ്പാ നയത്തിലാണ് ഇനി വിപണിയുടെ കണ്ണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com