ADVERTISEMENT

 

 

ന്യൂഡൽഹി∙ ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒക്ടോബർ ഒന്നു മുതൽ ഏർപ്പെടുത്താൻ നിശ്ചയിച്ചിരുന്ന നടപടികൾ 2 ഘട്ടമായി നടപ്പാക്കാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചു. ആദ്യ ഘട്ടം ഒക്ടോബർ ഒന്നിനും രണ്ടാംഘട്ടം 2023 മാർച്ച് 31നും ആയിരിക്കും നടപ്പാക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിർമാതാക്കൾക്ക് സുരക്ഷാ മാനദണ്ഡങ്ങളിൽ ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡാർഡിന് അനുസൃതമായി  ഭേദഗതികൾ കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com