തടസ്സം: വാട്സാപ്പിനോട് കാരണം ചോദിച്ച് കേന്ദ്രം
Mail This Article
×
ന്യൂഡൽഹി∙ സേവനം തടസ്സപ്പെട്ടതു സംബന്ധിച്ച് വാട്സാപ്പിനോട് ഐടി മന്ത്രാലയം വിശദീകരണം ചോദിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച രണ്ടു മണിക്കൂറിലേറെയാണ് വാട്സാപ് സേവനം മുടങ്ങിയത്. സാങ്കേതിക തകരാർ എന്നു മാത്രമാണ് വാട്സാപ് പ്രതികരിച്ചത്. ഇതിന്റെ കൃത്യമായ കാരണം എന്താണെന്നാണ് മന്ത്രാലയം വാട്സാപ്പിനോട് ചോദിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.