ADVERTISEMENT

കൊച്ചി∙ നാളെയുടെ ടെക്നോളജിയ്ക്കൊപ്പം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മൈജി 17 വർഷം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 100 ദിനം നീളുന്ന മഹാവിസ്മയങ്ങളുടെ സൂപ്പർഹിറ്റ് സെയിൽ മഹോത്സവം ഒരുക്കുമെന്ന് മൈജി വാർത്താക്കുറിപ്പിൽ അറിയിച്ചു. വമ്പൻ ഡിസ്ക്കൗണ്ടുകൾ, അതിഗംഭീര ഓഫറുകൾ, സുനിശ്ചിത സമ്മാനങ്ങൾ തുടങ്ങി 100 ദിനങ്ങളിലായി ഇതുവരെ കണ്ടറിയാത്ത, ത്രസിപ്പിക്കുന്ന ആനുകൂല്യങ്ങളുടെ പൊടിപൂരമാണ് മൈജി അണിയിച്ചൊരുക്കുന്നത്.

 

സൂപ്പർഹിറ്റ് സെയിൽ മഹോത്സവത്തിന്റെ ആദ്യ മൂന്നു ദിവസം ഓരോ 10,000 രൂപയുടെ പർച്ചേസിനും അതിശയിപ്പിക്കുന്ന ഹാപ്പി റിട്ടേൺസ് ക്യാഷ്ബാക്ക് ഓഫറാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കേരളത്തിലൊട്ടാകെയുളള നൂറിലേറെ മൈജി/മൈജി ഫ്യൂച്ചർ സ്റ്റോറുകളിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഓഫറിന്റെ വലിയ നേട്ടങ്ങൾ മൈജി ഉറപ്പാക്കും.

 

'മൈജി മൈ ഗ്യാരണ്ടി' എന്ന ഉറച്ച വാഗ്ദാനമാണ് ഈ വലിയ ആഘോഷവേളയിൽ മലയാളത്തിനായി മൈജി നൽകുന്നത്. മൈജി ഷോറൂമുകളിലേയ്ക്ക് പ്രോഡക്ടുകൾ ബൾക്കായി പർച്ചേസ് ചെയ്യുമ്പോഴുളള ലാഭം വലിയ വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് മൈജി കൈമാറും. ഡിജിറ്റൽ ഗാ‍ഡ്ജറ്റുകളുടേയും ഹോം ആൻ‍ഡ് കിച്ചൺ അപ്ലയൻസസിന്റെയും എറ്റവും വലിയ കളക്‌ഷനും ഏറ്റവും മികച്ച ചോയ്സും മൈജി ഫ്യൂച്ചർ പ്രിയ ഉപഭോക്താക്കൾക്ക് ഉറപ്പു നൽകുന്നു.

 

പുതിയ ജനറേഷനായി എതു ബജറ്റിനുമിണങ്ങിയ കിടിലൻ ഫോണുകളുടെ ഏറ്റവും വലിയ ചോയ്സ് ഒരുക്കുന്ന മൈജി/മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഓൺലൈൻ വിലകളെ വെല്ലുന്ന വലിയ വിലക്കുറവ് ഗ്യാരണ്ടിയാണ്. മുൻകൂർ പണമടയ്ക്കാതെ പലിശരഹിത വായ്പയോടെ മൈജി ഫ്യൂച്ചറിൽ നിന്നും ഗ്രഹോപകരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. അതിനായി സൂപ്പർ ഇഎംഐ സ്കീമാണ് മൈജിയുടെ മറ്റൊരു ഗ്യാരണ്ടി. ഡിജിറ്റൽ ഗാഡ്ജറ്റുകളിലെ ഡേറ്റ മുഴുവൻ സേഫാക്കുന്ന ഹൈടെക് സർവീസ് സൗകര്യങ്ങളും റിപ്പയർ ആൻഡ് സർവീസിന് പലിശരഹിത വായ്പയുമാണ് മൈജി കെയറിന്റെ ഗ്യാരണ്ടി.

 

മലയാളത്തിന്റെ അഭിനയ ഇതിഹാസം മോഹൻലാലിനും സൂപ്പർ നായിക മഞ്ജു വാര്യർക്കും ഒപ്പം മലയാളത്തിന്റെ പ്രമുഖ നടീനടന്മാരും തകർത്തഭിനയിച്ച

‘മൈജി മൈ ഗ്യാരണ്ടി’ ടെലിവിഷൻ പരസ്യങ്ങൾ സൗദി അറേബ്യയിൽ വച്ച് നടന്ന ‘ആയിഷ ഇൻ, കെഎസ്എ’ ഇവന്റിൽ ലോഞ്ച് ചെയ്തു. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ അഭിനയിച്ചതും ആദ്യത്തെ മലയാളം–അറബിക് മൾട്ടി ലിങ്കൽ ക്രോസ് കൾച്ചർ സിനിമയുമാണ് ‘ആയിഷ’. 

 

ശരിക്കുളള ഫ്യൂച്ചർ അനുഭവം ഉറപ്പാക്കുന്ന സ്റ്റോറുകളാണ് മൈജി സൂപ്പർ സ്റ്റോറുകൾ. ഇവിടെ ടിവി, എസി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, കിച്ചൺ അപ്ലയൻസസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈൽ ഫോൺ, ലാപ്ടോപ്, മ്യൂസിക് സിസിറ്റം, സ്മാർട്ട് വാച്ച് മറ്റ് ഡിജിറ്റൽ അക്സസറീസ്  തുടങ്ങി എല്ലാ ഇലക്ട്രോണിക്സ് ആൻഡ് ഡിജിറ്റൽ ഗാഡ്ജറ്റുകളുടേയും ഏറ്റവും വലിയ കളക്‌ഷൻ ഒരുക്കിയിരിക്കുന്നു.

 

ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെയും ആക്സസറികളുടെയും മികവുറ്റ റേഞ്ച് എല്ലാ മൈജി സ്റ്റോറുകളിലുമുണ്ട്. അതിവേഗ ഫൈനാൻസ്, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫർ, എക്സ്റ്റന്റഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്‌ഷൻ പ്ലാനുകൾ തുടങ്ങി മികച്ച സേവനങ്ങളും മൈജിയുടെ പ്രത്യേകതയാണ്. പ്രോഡക്റ്റുകൾ നേരിട്ട് എക്സ്പീരിയൻസ് ചെയ്ത് സ്വന്തമാക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും മൈജി ഫ്യൂച്ചർ സ്റ്റോർ സന്ദർശിക്കാം. ഓഫര്‍ സംബന്ധമായ വിവരങ്ങൾക്ക് വിളിക്കാം 9249001001.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com