അയോണിക് 5 ഉടനെത്തും
Mail This Article
×
മുംബൈ∙ വൈദ്യുത വാഹനങ്ങൾക്കു വേണ്ടി മാത്രമുള്ള ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം(ഇ–ജിഎംപി) ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്. അയോണിക് 5 എന്ന മോഡലായിരിക്കും ഈ പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന കാർ. 77.4 കിലോവാട്ട് അവ്ർ ശേഷി വരെയുള്ള ബാറ്ററി ഈ പ്ലാറ്റ്ഫോമിന് ഉൾക്കൊള്ളാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.