ADVERTISEMENT

കൊച്ചി∙ നിക്ഷേപ സാധ്യതകളുടെ ജാലകം തുറന്നു മലയാള മനോരമ ഒരുക്കുന്ന ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് ഡിസംബർ 9, 10  തീയതികളിൽ ദുബായിൽ നടക്കും. ബിസിനസ് രംഗത്ത് പ്രവാസി മലയാളികളുടെ സാന്നിധ്യം ശക്തമാക്കുക,  കേരളത്തിലേയ്ക്കു കൂടുതൽ നിക്ഷേപം കൊണ്ടുവരിക എന്നിവയാണ് ലക്ഷ്യം. 

ഷെയ്ഖ് സയീദ് റോഡിലുള്ള ഹോട്ടൽ ഷാൻഗ്രിലയിലാണ് പരിപാടി. സാമ്പത്തിക, വ്യവസായ മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കും. കേരളത്തിലും ഗൾഫിലുമുള്ള സംരംഭകർക്ക്‌ ആശയങ്ങൾ പങ്കുവയ്ക്കാനും നിക്ഷേപകരെ കണ്ടെത്താനും സമ്മിറ്റിൽ അവസരമുണ്ട്.   വിവിധ സേവന, വ്യവസായ മേഖലയിലുള്ളവർക്ക് പ്രത്യേകം സ്റ്റാളുകൾക്കും അവസരം. കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യുന്നതിനും: ഫോൺ– 9895757909, 9995143981.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com