ADVERTISEMENT

ന്യൂഡൽഹി∙ 10 ലക്ഷം തൊഴിലും നികുതിരഹിത വിപണിയും പ്രതീക്ഷിക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപര കരാർ ഡിസംബർ 29ന് പ്രാബല്യത്തിൽ വരും. ഇരുരാജ്യങ്ങളും അന്തിമനടപടി പൂർത്തിയാക്കി. ഓസ്ട്രേലിയയുമായി നിലവിലുള്ള 2.53 ലക്ഷം കോടി രൂപയുടെ (31 ബില്യൻ ഡോളർ) വ്യാപാരം 4.08 ലക്ഷം കോടി രൂപയായി (50 ബില്യൻ ഡോളർ) വർധിക്കും.29 മുതൽ ടെക്സ്റ്റൈൽസ്, കൃഷി, മത്സ്യഉൽപന്നങ്ങൾ, ലെതർ, ഫർണിച്ചർ, ജ്വല്ലറി, മെഷീനറി അടക്കം ഇന്ത്യയിലെ ആറായിരത്തോളം ഇനങ്ങൾക്ക് നികുതി രഹിതമായ ഓസ്ട്രേലിയൻ വിപണി തുറന്നുകിട്ടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com