ന്യൂഡൽഹി∙ ഒക്ടോബറിൽ 8 അടിസ്ഥാന വ്യവസായരംഗങ്ങളിലുണ്ടായത് 2021 ഒക്ടോബറിലെക്കാൾ 0.1% വളർച്ച മാത്രം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, സിമന്റ് എന്നീ വ്യവസായങ്ങൾ മുൻകൊല്ലത്തെക്കാൾ പിന്നാക്കം പോയി. രാസവളം 5.4%, കൽക്കരി 3.6%, ഉരുക്ക് 4%, വൈദ്യുതി 0.4% എന്നിങ്ങനെ വളർച്ച നേടി. 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കാണ് അടിസ്ഥാനവ്യവസായമേഖല മൊത്തത്തിൽ നേടിയത്. രാജ്യത്തിന്റെ വ്യവസായ സൂചികയിൽ 40.27% പങ്കാളിത്തം ഈ വ്യവസായങ്ങൾക്കാണ്.
അടിസ്ഥാന വ്യവസായ വളർച്ച തീരെക്കുറവ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.