ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് തിന്നുന്ന രാജ്യം ഏതെന്ന ക്വിസ് ചോദ്യം ചോദിച്ചാൽ, ഇന്ത്യ എന്നു ധൈര്യപൂർവം ഉത്തരം പറയാം. ഇന്ത്യയിൽ ഏകദേശം 3 ലക്ഷം ടണ്ണാണത്രെ വർഷം തിന്നുതീർക്കുന്ന കശുവണ്ടി. മൊത്തവില വിപണിയിൽ പോലും 20,000 കോടി വില വരുന്ന മുതലാണിത്. അമേരിക്കയിൽ പോലും 2 ലക്ഷം ടണ്ണിൽ താഴെയാണ് കശുവണ്ടി ഉപഭോഗം.
HIGHLIGHTS
- ഇന്ത്യയുടെ കാഷ്യു തലസ്ഥാനമായിരുന്നു ഒരു കാലത്ത് കൊല്ലം നഗരം
- കശുവണ്ടിത്തീറ്റയിൽ ഇന്ത്യൻസ് ഒന്നാം നമ്പർ
- എന്നിട്ടും കേരളത്തിലെ കശുവണ്ടി വ്യവസായം മരിക്കുന്നു; കാരണം?