ADVERTISEMENT
ന്യൂഡൽ‍ഹി∙ ഇ–കൊമേഴ്സ് ഭീമനായ ആമസോൺ 20,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിതരണകേന്ദ്രങ്ങളിൽ നിന്നായിരിക്കും പ്രധാനമായും പിരിച്ചുവിടലെന്നാണ് സൂചന. ഇതിനു പുറമേ ടെക്നോളജി, കോർപറേറ്റ് എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിടലിന് സാധ്യതയുണ്ട്.   ആദ്യം 10,000 പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് എണ്ണം കൂട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com