ADVERTISEMENT
മുംബൈ∙ നിക്ഷേപകർ ലാഭമെടുക്കുന്നത് തുടരുന്നതിനാൽ ഓഹരിവിപണിയിൽ നഷ്ടത്തോടെ ആഴ്ചത്തുടക്കം. ആർബിഐ പണ നയ സമിതിയുടെ പലിശ സംബന്ധിച്ച തീരുമാനം നാളെ വരാനിരിക്കെ ഓയിൽ, ഐടി, ഓട്ടോ സ്റ്റോക്കുകളിൽനിന്നാണ് ലാഭമെടുക്കൽ കൂടുതൽ. സെൻസെക്സ് 33.9 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 4.95 പോയിന്റ് നേട്ടമുണ്ടാക്കി.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com